തൃപ്പൂണിത്തുറയിൽ ഫ്ളവേഴ്സ് ചാനലിൻറെ മെഗാ ഷോയ്ക്കായി പാടവും തണ്ണീർതടവും മണ്ണിട്ട് നികത്തുമ്പോൾ അധികാരം കണ്ണടച്ചിരുട്ടാക്കുന്നോ?
ഗോകുലം ഗോപാലൻ്റെ പണക്കൊഴുപ്പിൽ നീതി മരവിച്ചു നിൽക്കുന്നോ? പരാതികൾ ചുവപ്പു നാടയിൽ കുരുങ്ങാൻ കാരണമെന്ത്? കർമ്മ ന്യൂസ് അന്വേഷണം